പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്

  

Last Updated : Jun 8, 2019, 10:22 AM IST
പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്

ന്യൂഡല്‍ഹി: പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയ്ക്ക് വിപണിയില്‍ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും വിലയില്‍ പ്രതിഫലിക്കുന്നത്. 

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.22 പൈസ കുറഞ്ഞ് 70.72 രൂപയും ഡീസലിന്‍റെ വില 0.25 പൈസ കുറഞ്ഞ് 64.65 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.22 പൈസ കുറഞ്ഞ് 76.41 രൂപയും ഡീസലിന്‍റെ വില 0.27 പൈസ കുറഞ്ഞ് 67.79 രൂപയുമാണ്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില 

പെട്രോള്‍ വില

ന്യൂഡല്‍ഹി: 70.72

കൊല്‍ക്കത്ത: 72.97

മുംബൈ: 76.41

ചെന്നൈ: 73.47

ചണ്ഡിഗഡ്: 66.87

ഹൈദരാബാദ്: 75.16

തിരുവനന്തപുരം: 73.80

ഡീസല്‍ വില

ന്യൂഡല്‍ഹി: 64.65

കൊല്‍ക്കത്ത: 66.57

മുംബൈ: 67.79

ചെന്നൈ: 68.39

ചണ്ഡിഗഡ്: 61.57

ഹൈദരാബാദ്: 70.46

തിരുവനന്തപുരം: 69.38

https://www.iocl.com/TotalProductList.aspx

Trending News