ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

  

Updated: Jun 2, 2018, 10:10 AM IST
ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില

ഡല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രുടോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വര്‍ധിച്ച സുതാര്യത കൈവരുത്താനും ഇത് സഹായിക്കും. 

ഇന്നത്തെ പെട്രോളിന്‍റെ വില 9 പൈസ കുറഞ്ഞ് 78.20 രൂപയും ഡീസലിന്‍റെ വില 9 പൈസ കുറഞ്ഞ് 69.11 രൂപയുമാണ്.

 https://www.iocl.com/TotalProductList.aspx