രണ്ട് ബിഎസ്എഫ് ജാവാന്മാർ കോറോണ ബാധിച്ച് മരിച്ചു

ജവാൻമാർക്ക് കോറോണ ബാധിച്ചത് ആശുപത്രിയിൽ ചികിത്സയ്ക്ക് പോയപ്പോഴാണ്.  കോറോണ ബാധയെ തുടർന്ന് ഇവരെ മെയ് 3, 4 തീയതികളിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.   

Last Updated : May 7, 2020, 05:15 PM IST
രണ്ട് ബിഎസ്എഫ് ജാവാന്മാർ കോറോണ ബാധിച്ച് മരിച്ചു

ന്യുഡൽഹി: കോറോണ ബാധിച്ച് രണ്ട് ബിഎസ്എഫ് ജാവാന്മാർ മരിച്ചു.  മാത്രമല്ല ബിഎസ്എഫിലെ 41 ജവാൻമാർക്ക് കൂടി കോറോണ സ്ഥിരീകരിച്ചതായും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. 

ജവാൻമാർക്ക് കോറോണ ബാധിച്ചത് ആശുപത്രിയിൽ ചികിത്സയ്ക്ക് പോയപ്പോഴാണ്.  കോറോണ ബാധയെ തുടർന്ന് ഇവരെ ചികിത്സയ്ക്കായി മെയ് 3, 4 തീയതികളിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. 

Also read: യെസ് ബാങ്കിന്റെ ഓഹരികൾ കുതിച്ചുയർന്നു

ഇതോടെ 195 ബിഎസ്എഫ് ജവാൻമാർക്കാണ് ഇതുവരെ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്.  അതേസമയം രണ്ട് ജാവാന്മാർ കോറോണ രോഗബാധയിൽ നിന്നും മുക്തരായിട്ടുണ്ട്.  

ഇതുവരെ 195 ബിഎസ്എഫ് ജവാന്മാര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച രണ്ട് ബിഎസ്എഫ് ജവാന്മാരാണ് രോഗമുക്തരായത്.

Trending News