Two maoists killed in Chhattisgarh: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു

ഇന്ന് രാവിലെ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പ് ഉണ്ടായി. ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Two maoists killed in Chhattisgarh: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു
Image Credit: Photo: Zee News

About the Author