രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് Shiv Sena നേ​താ​വ് സ​ഞ്ജ‍​യ് റൗ​ത്

രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ്  (Uniform Civil Code) ന​ട​പ്പാ​ക്ക​ണ​മെ​ന്ന കേന്ദ്ര  സര്‍ക്കാരിന്‍റെ ആശയത്തെ പിന്തുണച്ച്   ശി​വ​സേ​ന (Shiv Sena).

Last Updated : Oct 28, 2020, 05:51 PM IST
  • രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ് (Uniform Civil Code) ന​ട​പ്പാ​ക്ക​ണ​മെ​ന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആശയത്തെ പിന്തുണച്ച് ശി​വ​സേ​ന
  • രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത് (Sanjay Raut) പറഞ്ഞു.
  • ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്കുന്നതുമായി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്രം എ​ന്തെ​ങ്കി​ലും നി​ര്‍​ദ്ദേ​ശം കൊ​ണ്ടു​വ​ന്നാ​ല്‍ പാ​ര്‍​ട്ടി അ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.
രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന്  Shiv Sena നേ​താ​വ്   സ​ഞ്ജ‍​യ് റൗ​ത്

Mumbai: രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ്  (Uniform Civil Code) ന​ട​പ്പാ​ക്ക​ണ​മെ​ന്ന കേന്ദ്ര  സര്‍ക്കാരിന്‍റെ ആശയത്തെ പിന്തുണച്ച്   ശി​വ​സേ​ന (Shiv Sena).

രാ​ജ്യ​ത്ത് ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്  (Sanjay Raut) പറഞ്ഞു.  ഏ​ക സി​വി​ല്‍​കോ​ഡ് ന​ട​പ്പാ​ക്കുന്നതുമായി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്രം എ​ന്തെ​ങ്കി​ലും നി​ര്‍​ദ്ദേ​ശം കൊ​ണ്ടു​വ​ന്നാ​ല്‍ പാ​ര്‍​ട്ടി അ​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സ​ഞ്ജ​യ്  റൗ​ത്  പ​റ​ഞ്ഞു.

'ഏക സിവില്‍കോഡ് വിഷയത്തില്‍ ശിവസേന  മുന്‍പും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് രാജ്യത്ത് നടപ്പാക്കണം. അതിന്മേല്‍ കേന്ദ്രം എടുക്കുന്ന തീരുമാനത്തില്‍ പാര്‍ട്ടി നിലപാട് അറിയിക്കും', സ​ഞ്ജ​യ്  റൗ​ത്  പറഞ്ഞു. എന്നാല്‍,  ബി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ സ​മ​യ​മാ​യോ ഇ​ല്ലെ​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് കേ​ന്ദ്ര​മാ​ണെ​ന്നും റൗ​ത്  വ്യ​ക്ത​മാ​ക്കി.

ഏ​ക സി​വി​ല്‍ കോഡ്‌ എന്ന ആശയവുമായി  കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് സൂചനകള്‍.  കാരണം.  വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ഇ​ന്‍​റ​ര്‍​നാ​ഷ​ണ​ല്‍ ജോ​യി​ന്‍റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര ജെ​യി​ന്‍,  ആ​ര്‍​എ​സ്‌എ​സ് ജോ​യി​ന്‍റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ലെ എ​ന്നി​വ​ര്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഏ​ക സി​വി​ല്‍ കോ​ഡി​നെ​ക്കു​റി​ച്ച്‌ പ​ര​സ്യ​മാ​യി ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്ന് ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ലെ കഴിഞ്ഞ ദിവസമാ പ​റ​ഞ്ഞി​രു​ന്നു. 

Also read: ബി​ജെ​പി പ​ശുക്കളെ സം​ര​ക്ഷി​ക്കുന്ന തി​രക്കി​ല്‍: ശി​വ​സേ​ന

അധികാരത്തിനുവേണ്ടി മലക്കം മറിഞ്ഞ ശിവസേന തങ്ങളുടെ ആശയങ്ങളിലും വാദങ്ങളിലും ഇന്നും അടിയുറച്ച് നില്‍ക്കുന്നുവെന്ന്  സ​ഞ്ജ‍​യ് റൗ​തിന്‍റെ പരാമര്‍ശം വ്യക്തമാക്കുന്നു.  മഹാരാഷ്ട്രയിലെ സഖ്യ കക്ഷികളായ കോണ്‍ഗ്രസും NCPയും  ഏ​ക സി​വി​ല്‍​കോ​ഡ്  ആശയത്തില്‍ നിലപാട് വ്യക്തമാക്കും മുന്‍പേയാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.

More Stories

Trending News