Karur Stampede: കാൽ തൊട്ട് മാപ്പ് അപേക്ഷിച്ചു; കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ കണ്ട് വിജയ്

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തെ കണ്ട് തമിഴക വെട്രി കഴകം നേതാവ് വിജയ്. ടിവികെ യുടെ അടിയന്തര ജനറൽ കൌൺസിൽ യോഗം നവംബർ ആദ്യ ആഴ്ചയിൽ ചേരും.

Karur Stampede: കാൽ തൊട്ട് മാപ്പ് അപേക്ഷിച്ചു; കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ കണ്ട് വിജയ്
Image Credit: TVK President Vijay | Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More

Trending

  • News
  • Photos
  • Videos