Viral First Night Photo: സോഷ്യൽ മീഡിയയിൽ എപ്പോൾ എന്ത് തരത്തിലുള്ള വീഡിയോയാണ് വൈറലാകുന്നത് എന്നത് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. സോഷ്യൽ മീഡിയ ആരാധകരെ ആകർഷിക്കാനായി പല തരത്തിലുള്ള വീഡിയോകളാണ് ആളുകൾ പോസ്റ്റ് ചെയ്യുന്നതും. പലപ്പോഴും പാമ്പുകൾ, കുട്ടികളുടെ ഡാൻസ്, റൊമാൻസ്, വിവാഹം എന്നിങ്ങനെ പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ഇതിൽ ചില്ത് കണ്ടാൽ നമ്മൾ ശരിക്കും പേടിച്ചുപോകും.
Also Read: നവദമ്പതികൾ പങ്കുവെച്ച ആദ്യരാത്രി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ഈയിടെയായി ട്രെൻഡ് ആയിരിക്കുന്നത് വധുവരന്മാരുടെ ആദ്യരാത്രി വീഡിയോകളാണ്. വീഡിയോ ഒന്ന് വൈറലാകാനായി സ്വകാര്യ നിമിഷങ്ങൾ പോലും പങ്കുവയ്ക്കാൻ ഒരു മടിയും ഇല്ലാതായിരിക്കുകയാണ് ആളുകൾക്ക്. വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ ഒറ്റ ഉദ്ദേശം മാത്രമാണ് സംഭവം ട്രെൻഡ് ആകണം എന്നത്. അത് പല വീഡിയോ കാണുമ്പോൾ നമുക്കും തോന്നാറുമുണ്ട്. പണ്ടത്തെ കാലഘട്ടമല്ലല്ലോ ഇന്ന്. സ്മാർട്ട്ഫോണുകൾ ഉള്ളത് കൊണ്ട് വീഡിയോ ഉണ്ടാക്കാനും പഞ്ഞമില്ല.
ആദ്യരാത്രിയിൽ നാലു ചുവരുകൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കാണാൻ കഴിയും. വീഡിയോയിൽ ഒരു കൂസലും ഇല്ലാതെയാണ് വധുവും വരനും പെർഫോം ചെയ്യുന്നതും. അത്തരത്തിലുള്ള ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിലെ സംസാര വിഷയം. വീഡിയോ കാണാം...
Also Read: 50 വർഷത്തിനു ശേഷം ശുക്രാദിത്യ, ബുധാദിത്യ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും, അപ്രതീക്ഷിത ധന നേട്ടവും!
Suhagraat Vlog
These vloggers have gone totally mad.
Wait for the blurred clip https://t.co/PMsiC5dS6U
— Sunanda Roy (@SaffronSunanda) July 5, 2024
വധുവരന്മാർ ആദ്യരാത്രിയിൽ ഒരു വീഡിയോ ഉണ്ടാക്കി വ്ലോഗ് ആയി പോസ്റ്റ് ചെയ്‌തിരിക്കുകയാണ്. അതിന് 'Suhagraat Vlog' എന്ന പേരും ഇട്ടിട്ടാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് രണ്ടു തരത്തിലുള്ള നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. എന്തായാലും വീഡിയോ ശരിക്കും വൈറലായിരിക്കുകയാണ്. വീഡിയോക്ക് ഇതുവരെ 2.5k ലൈക്‌സും 528.3 k വ്യൂസും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.