Viral Video: ദാഹിച്ചു വലഞ്ഞ കഴുകന് വെള്ളം കൊടുക്കുന്ന യുവാവ്, വീഡിയോ വൈറൽ!

Eagle Viral Video: ദാഹിച്ചുവലഞ്ഞ ഒരു കഴുകന് ആളുകൾ വെള്ളം കൊടുത്ത് പുതുജീവൻ നൽകിയ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുകയാണ്.

Viral Video: ദാഹിച്ചു വലഞ്ഞ കഴുകന് വെള്ളം കൊടുക്കുന്ന യുവാവ്, വീഡിയോ വൈറൽ!
Image Credit: File photo

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More