Cobra Viral Video: സോഷ്യൽ മീഡിയയിൽ പലപ്പോഴും പല തരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. അതിൽ കൂടുതലും പാമ്പുകളെ കുറിച്ചാണെന്നതാണ് സത്യം. ചില വീഡിയോകൾ ശരിക്കും ഭയാനകമായിരിക്കും എന്നാൽ ചിലത് വളരെ രസമുള്ളതുമായിരിക്കും. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ ശരിക്കും ഒന്ന് പേടിപ്പിക്കുന്നത് തന്നെയാണ്.
Also Read: ഈ പാമ്പ് അപകടകാരി മാത്രമല്ല ഭയാനകവും; ആക്രമിക്കുന്ന രീതി കണ്ടാൽ ഞെട്ടും! വീഡിയോ കാണാം...
വീഡിയോയിൽ ഒരു യുവാവ്തീരെ ഭയമില്ലാതെ പത്തിവിടർത്തി നിൽക്കുന്ന അരി മൂർഖന് വെള്ളം കൊടുക്കുവാണ്. അതിൽ ഭയാനകം എന്ന് പറയുന്നത് വളരെ ശാന്തനായി വെള്ളം കുടിക്കുന്ന കരിമൂർഖൻ തന്നെയാണ്. നല്ല വെയിലത്ത് ദാഹിച്ചു വലഞ്ഞു നിൽക്കുന്ന കരിമൂർഖന് വെള്ളം കൊടുക്കുന്ന യുവാവിന്റെ ധൈര്യം ഒന്ന് വേറെതന്നെയാണ്. വീഡിയോ ആളുകൾക്ക് ശരിക്കും പേടിപ്പെടുത്തുന്ന ഒന്നാണ്.
കാണുന്നവർക്ക് ടെൻഷൻ പാമ്പ് യുവാവിനെ കൊത്തിയാലോ എന്നതാണ്. പക്ഷെ ശാന്തനായി വെള്ളം കുടിക്കുകയാണ് കരിമൂർഖൻ. ഇതുകണ്ട ആളുകളും നിക്കി നിൽക്കുന്നത് നമുക്ക് വിഡോയിൽ കാണാൻ കഴിയും. വീഡിയോ കാണാം...
Also Read: കിംഗ് കോബ്രയെ ഷാംപൂ തേച്ച് കുളിപ്പിക്കുന്ന യുവാവ്; വീഡിയോ കണ്ടാൽ ഞെട്ടും!
വീഡിയോ ഇതുവരെ നിരവധിപേരാണ് കണ്ടത്. അതുപോലെ നിരവധിപേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്. neetusingh_981 എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതുവരെ വീഡിയോയ്ക്ക് 548071 ലൈക്സ് ലഭിച്ചിട്ടുണ്ട്. യുവാവിന്റെ ദയയും കാരുണ്യവും ധൈര്യവും ഇന്റർനെറ്റ് ഉപഭോക്താക്കൾ വാഴ്ത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









