Viral Video: ഓടുന്ന ട്രെയിനിൻ്റെ വാതിൽപ്പടിയിൽ നിന്നുള്ള റീൽ; ദമ്പതികളുടെ വീഡിയോ വൈറൽ

Couple Viral Video: ഓടുന്ന ട്രെയിനിൻ്റെ വാതിൽക്കൽ നിന്നുകൊണ്ട് റീൽ ഉണ്ടാക്കുന്ന ദമ്പതികളുടെ വീഡിയോ നിങ്ങൾ കണ്ടിരുന്നോ?  വീഡിയോ സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാകുകയാണ്.

Written by - Ajitha Kumari | Last Updated : Mar 17, 2025, 03:42 PM IST
  • ഓടുന്ന ട്രെയിനിൻ്റെ വാതിൽക്കൽ നിന്നുകൊണ്ട് റീൽ ഉണ്ടാക്കുന്ന ദമ്പതികൾ
  • സോഷ്യൽ മീഡിയയിൽ നിലവിൽ വലിയ ക്രേസ് ആയിരിക്കുകയാണ് റീൽസ്
Viral Video: ഓടുന്ന ട്രെയിനിൻ്റെ വാതിൽപ്പടിയിൽ നിന്നുള്ള റീൽ; ദമ്പതികളുടെ വീഡിയോ വൈറൽ

Couple Trending Viral Video: സോഷ്യൽ മീഡിയയിൽ നിലവിൽ വലിയ ക്രേസ് ആയിരിക്കുകയാണ് റീൽ ഉണ്ടാക്കുന്നത്. വീഡിയോ വൈറൽ ആക്കാൻ വേണ്ടി റീൽ ഉണ്ടാക്കുന്നവർ ഏതറ്റം വരെയും പോകുമെന്നത് പല വീഡിയോകൾ കാണുമ്പോഴും നമുക്ക് മനസിലാകും. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു റീൽ ആണ് സോഷ്യൽ മീഡിയിലെ സംസാര വിഷയം. 

Add Zee News as a Preferred Source

Also Read: നവദമ്പതികളുടെ ഫസ്റ്റ് നൈറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ!

ഈ വീഡിയോയിൽ ദമ്പതികൾ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വതിൽപ്പടിയിൽ നിന്നുകൊണ്ടാണ് റീൽ എടുക്കുന്നത്.  വീഡിയോ കാണുന്നവർ ചോദിക്കുന്നത് ഇതൊരു വിനോദത്തിന് വേണ്ടിയുള്ള വീഡിയോ ആണെങ്കിലും ജീവൻ പണയം വച്ചിട്ടാണോ ഇത്തരം വിഡിയോകൾ ചിത്രീകരിക്കുന്നത് എന്നാണ്. 

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വാതിൽക്കൽ നിന്നുള്ള അവരുടെ റൊമാന്റിക് രംഗങ്ങൾ. ഇവർ ഇടയ്ക്കിടയ്ക്ക് ക്യാമറയ്ക്ക് നേരെ നോക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ പോസ്റ്റ് ചെയ്ത ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആയിരക്കണക്കിന് ആളുകൾ വീഡിയോ കാണുകയും ചെയ്‌തിട്ടുണ്ട്. ഇത്തരം സ്റ്റാൻഡുകൾ വലിയ അപകടമാണെന്നും നിരവധിപേർ കമന്റ് ചെയ്‌തിട്ടുണ്ട്, വീഡിയോ കാണാം...

Also Read: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!

സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിനായി ആളുകൽ തങ്ങളുടെ ജീവൻ പോലും പണയം വയ്ക്കാൻ തയ്യാറാണെന്നാണ് ഈ വീഡിയോ കാണുമ്പോൾ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. വീഡിയോ കുറച്ചു പഴക്ക മുള്ളതാണെങ്കിലും വീണ്ടും വൈറലാകുകയാണ്. വീഡിയോയ്‌ക്ക് ഇതുവരെ 292.6 k വ്യൂസും  1.5 k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News