Waqf Bill: വഖഫ് ഭേദഗതി ബില്‍; ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും

വഖഫ് ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് ആറ് ബിജെപി ഭരണ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകര്‍ ഇന്ന് കോടതിയില്‍ ഹാജരാകും.

Waqf Bill: വഖഫ് ഭേദഗതി ബില്‍; ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും
Image Credit: Waqf Amendment Bill

About the Author