ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും.
ഇന്നത്തെ പെട്രോളിന്റെ വില 0.02 കൂടി 68.62 രൂപയും, ഡീസലിന്റെ വില 0.03 കൂടി 57.15 രൂപയുമാണ്.