ഇന്നത്തെ പെട്രോള്‍,ഡീസല്‍ വില

അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. 

Last Updated : Oct 27, 2017, 01:30 PM IST
 ഇന്നത്തെ പെട്രോള്‍,ഡീസല്‍ വില

ഡല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയില്‍ ഓരോ ദിവസവും ഏറ്റക്കുറച്ചില്‍ ഉണ്ടാകും. 

ഇന്നത്തെ പെട്രോളിന്‍റെ വില 68.72 രൂപയും, ഡീസലിന്‍റെ വില 57.28 രൂപയുമാണ്. 

https://www.iocl.com/TotalProductList.aspx

Trending News