രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും, റെയിൽവേ സ്റ്റേഷനുകളും. നടപടി സ്വീകരിക്കുമെന്നും ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, 6 g സാങ്കേതികവിദ്യ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നിരോധിക്കപ്പെട്ട ഖലിസ്ഥാനി സംഘടനയുടെ പ്രവര്ത്തകന് ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് എന്ന തീവ്ര ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ നേതാവായ പ്രഭ്പ്രീത് സിങ്ങിനെയാണ് പഞ്ചാബ് പോലീസ് പിടികൂടിയത്.
Delhi Excise Policy Scam Case : റിമാൻഡ് ഒരിക്കല്ലും നിയമവിധേയമല്ലെന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല എന്ന പറഞ്ഞു കൊണ്ടാണ് ഡൽഹി ഹൈക്കോടതി മുഖമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റ് റദ്ദാക്കണമെന്നുള്ള ഹർജി തള്ളിയത്
Kaal Bhairav Temple Ujjain: വൈൻ അല്ലെങ്കിൽ വിസ്കിയുടെ രൂപത്തിൽ പ്രസാദം ലഭിക്കുന്ന ക്ഷേത്രത്തിന് പുറത്തെല്ലാം അനുമതിയോടെ പ്രവർത്തിക്കുന്ന മദ്യ സ്റ്റാളുകൾ കാണാൻ കഴിയും.
PM Modi Visit Tamil Nadu Today: നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലെ പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പുതുവർഷം തുടങ്ങിയിട്ട് ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.