സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യധാര ബി റ്റി-2 (Bhagyathara BT-2) ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒരു കോടി രൂപയാണ് ഭാഗ്യധാര ലോട്ടറിയുടെ ഒന്നാം സമ്മാനം. ഉച്ച കഴിഞ്ഞ് 3 മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. നേരത്തെ 'വിൻ വിൻ' ലോട്ടറിയായിരുന്നു തിങ്കളാഴ്ചകളിൽ നറുക്കെടുത്തിരുന്നത്. ഈ ലോട്ടറിയുടെ പേരും സമ്മാനഘടനയും ടിക്കറ്റ് നിരക്കും പരിഷ്കരിച്ചാണ് ഭാഗ്യക്കുറി വകുപ്പ് ഭാഗ്യധാര എന്ന പുതിയ ലോട്ടറി പുറത്തിറക്കിയത്.
BU 870939 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം BY 521750 എന്ന നമ്പരിനുമാണ് ലഭിച്ചത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 50 രൂപ വിലയുള്ള ഭാഗ്യധാരയുടെ രണ്ടാം സമ്മാനം 75 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 5,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 50 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യധാര ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.
Also Read: PM Narendra Modi: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
സമ്മാനാർഹമായ ടിക്കറ്റുകൾ
ഒന്നാം സമ്മാനം (ഒരു കോടി രൂപ)
BU 870939 (CHERTHALA)
സമാശ്വാസ സമ്മാനം (5000 രൂപ)
BN 870939
BO 870939
BP 870939
BR 870939
BS 870939
BT 870939
BV 870939
BW 870939
BX 870939
BY 870939
BZ 870939
രണ്ടാം സമ്മാനം (75 ലക്ഷം)
BY 521750 (IRINJALAKKUDA)
മൂന്നാം സമ്മാനം (ഒരു ലക്ഷം)
1) BN 544498
2) BO 715888
3) BP 297372
4) BR 250940
5) BS 497768
6) BT 348825
7) BU 144060
8) BV 725621
9) BW 284204
10) BX 393370
11) BY 230075
12) BZ 767904
നാലാം സമ്മാനം (5,000 രൂപ)
0015 1603 2034 2119 2290 2706 2791 4489 4593 5449 5597 6326 7468 7700 7877 8426 8908 9937
അഞ്ചാം സമ്മാനം (1000 രൂപ)
0602 0965 1863 1871 1963 1970 2082 2190 2710 2747 3130 3794 4262 4307 4400 5086 5720 6154 6469 6780 6788 7087 7432 7516 7597 7753 7981 8864 8957 9773
ആറാം സമ്മാനം (500 രൂപ)
0148 0307 0446 0462 0484 0555 0597 0635 0945 0983 1139 1217 1540 1785 1889 2000 2110 2149 2253 2287 2307 2405 2458 2461 2803 2814 2920 3132 3235 3256 3258 3265 3368 3372 3377 3500 3556 3706 3842 3862 3908 3911 4220 4234 4370 4408 4501 4527 4613 4646 4919 4932 5006 5174 5417 5665 5748 5865 5944 5984 6129 6158 6410 6439 6517 6667 6721 6985 7102 7215 7242 7249 7310 7368 7596 7643 7692 7746 7748 7936 7998 8072 8175 8180 8320 8618 8643 8862 8913 8996 9000 9186 9194 9327 9451 9534 9599 9692 9793 9798 9894 9898 9916 9958 9960 9980 9983 9995
ഏഴാം സമ്മാനം (100 രൂപ)
0062 0154 0248 0287 0302 0315 0318 0319 0349 0439 0504 0513 0604 0831 0986 1037 1079 1113 1223 1271 1457 1509 1516 1528 1558 1563 1622 1755 1796 1825 1940 2112 2156 2158 2208 2209 2265 2292 2336 2423 2470 2567 2581 2598 2664 2755 2776 2787 2845 2902 2937 2955 3029 3106 3148 3181 3266 3275 3294 3319 3328 3450 3488 3505 3539 3572 3604 3638 3668 3679 3724 3949 3958 3977 4000 4043 4062 4079 4091 4107 4110 4228 4253 4434 4499 4565 4588 4684 4697 4780 4863 4888 4974 5007 5098 5115 5171 5172 5192 5263 5326 5328 5394 5464 5523 5530 5576 5701 5810 5859 5896 5935 5983 5987 5997 6063 6070 6074 6105 6120 6122 6149 6227 6259 6263 6317 6331 6356 6372 6392 6415 6478 6571 6595 6713 6848 6919 6967 6981 7037 7131 7143 7157 7183 7198 7226 7256 7303 7320 7352 7437 7483 7609 7619 7683 7697 7734 7771 7806 7837 7840 7914 7924 7925 7953 7962 8004 8017 8126 8167 8256 8262 8278 8306 8324 8362 8530 8570 8623 8744 8796 8884 8921 8939 9010 9038 9122 9154 9236 9284 9432 9550 9566 9748 9870 9892 9935 9985
ആറാം സമ്മാനം (50 രൂപ)
7257 7526 0686 5380 0206 6800 9791 9516 6611 1531 0707 2073 8104 7419 3211 5679 7461 6136 8112 5039 2566 5652 6965 4835 5735 3188 1412 2396 3909 3887 1832 3937 7040 2407 4777 1703 2534 4121 3322 7414 1064 1806 1717 6032 9104 6052 6550 3825 1200 1675 1057 3589 8867 1728 6364 2243 9395 6270 0922 9011 6040 6276 2167 6381 2627 4246 5736 0347 4417 3777 4759 1202 1770 0852 1560 7929 6949 3244 3913 9950 0463 0164 6294 7555 0870 9158 3907 5643 7891 2786 5604 8044 8535 2617 0063 6016 7913 3767 7570 6481 7280 4951 2570 1900 3646 9612 5012 5357 6589 6429 3531 6354 7338 2782 7957 5428 3155 7187 0227 6260 8591 3097 3443 1158 4301 8557 8863 8511 3336 1727 5897 1029 1985 3320 1319 8642 8777 7575 9512 3577 4757 1566 6229 3191 4381 8627 1596 0169 5267 8972 9629 9165 6522 8670 2090 6357 9127 2589 7317 3709 8842 6749 2270 6575 6506 2161 5700 6944 0982 9018 5844 1833 3307 4012 6233 7262 6411 3048 0616 3032 9339 9521 1157 6009 5474 8330 8906 7254 9398 7114 7229 7605 2212 7659 3522 4938 4818 7969 6230 8016 8038 2053 2136 9227 6947 2415 2996 6570 6113 7633 3434 9681 7951 5182 1451 5448 4217 0213 9531 0147 9528 4920 7099 1013 6128 6995 7085 3231 8783 2954 1092 1131 4379 0940 7254 1137 5209 2373 2554
ഏറ്റവും പുതിയവാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









