Kerala Lottery Result 2025: ആര് നേടി 80 ലക്ഷം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Karunya KR-698 Result 2025: 40 രൂപ വിലയുള്ള കാരുണ്യ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക ഒരു 80 ലക്ഷം രൂപയാണ്.  

Written by - Zee Malayalam News Desk | Last Updated : Mar 22, 2025, 04:53 PM IST
  • കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക.
Kerala Lottery Result 2025: ആര് നേടി 80 ലക്ഷം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2025 Karunya KR-698 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ-698 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയാം.

40 രൂപയാണ് കാരുണ്യ ഭാ​ഗ്യക്കുറിയുടെ വില. കാരുണ്യ ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ശനിയാഴ്ചയാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പരുകൾ - 

ഒന്നാം സമ്മാനം [80 Lakhs]

KD 906545

സമാശ്വാസ സമ്മാനം (8000)

KA 906545
KB 906545
KC 906545
KE 906545
KF 906545
KG 906545
KH 906545
KJ 906545
KK 906545
KL 906545
KM 906545

രണ്ടാം സമ്മാനം [10 Lakhs]

KC 812559

മൂന്നാം സമ്മാനം [ 1 Lakh]

1) KA 272911 (CHITTUR)
2) KB 340035 (THRISSUR)
3) KC 495257 (NEYYATTINKARA)
4) KD 626361 (WAYANADU)
5) KE 725511 (KAYAMKULAM)
6) KF 444406 (PATTAMBI)
7) KG 984410 (GURUVAYOOR)
8) KH 419245 (ALAPPUZHA)
9) KJ 329943 (CHERTHALA)
10) KK 779929 (KOZHIKKODE)
11) KL 169013 (ERNAKULAM)
12) KM 612764 (KOLLAM)

നാലാം സമ്മാനം (5000 രൂപ)

1831  2133  2377  3463  3542  3871  5375  5540  5684  6067  6597  6696  7110  7130  7646  7701  8411  9295

അ‍ഞ്ചാം സമ്മാനം (1000/-)

0071  1703  4395  4857  5905  5926  8070  9456  9462  9626

ആറാം സമ്മാനം (500/-)

0168  0895  3469  4320  4425  5447  5527  6943  7119  7505  7946  8154  8353  8697

ഏഴാം സമ്മാനം (100/-)

0072  0152  0237  0278  0317  0550  0575  0654  0731  0773  0790  0839  1011  1547  1563  1771  2023  2031  2302  2332  2427  2545  2589  2607  2705  2708  2801  2877  2967  2975  3042  3625  3656  3698  3839  3860  3954  4013  4060  4255  4334  4619  4653  4828  4945  5064  5249  5257  5344  5397  5561  5770  5792  5812  6064  6194  6195  6686  6746  6749  7086  7153  7259  7525  7626  8072  8124  8174  8518  8546  8885  9008  9025  9081  9145  9211  9534  9579  9810  9926

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News