Bhagyathara Lottery Result: വിൻ വിൻ അല്ല ഇനി മുതൽ ഭാഗ്യധാര; ആദ്യ നറുക്കെടുപ്പ് ഫലം പുറത്ത്

Kerala Lottery Result: 50 രൂപ വിലയുള്ള ഭാഗ്യധാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്

Written by - Zee Malayalam News Desk | Last Updated : May 5, 2025, 03:33 PM IST
  • രണ്ടാം സമ്മാനം 75 ലക്ഷം രൂപ
  • മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ
  • നാലാം സമ്മാനം 5,000 രൂപ
Bhagyathara Lottery Result: വിൻ വിൻ അല്ല ഇനി മുതൽ ഭാഗ്യധാര; ആദ്യ നറുക്കെടുപ്പ് ഫലം പുറത്ത്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യധാര ബി റ്റി-1 ന്റെ Bhagyathara BT-1) ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടന്നു. ഒരു കോടി രൂപയാണ് ഭാഗ്യധാര ലോട്ടറിയുടെ ഒന്നാം സമ്മാനം. ഉച്ച കഴിഞ്ഞ് 3 മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. നേരത്തെ 'വിൻ വിൻ' ലോട്ടറിയായിരുന്നു തിങ്കളാഴ്ചകളിൽ നറുക്കെടുത്തിരുന്നത്. ഈ ലോട്ടറിയുടെ പേരും സമ്മാനഘടനയും ടിക്കറ്റ് നിരക്കും പരിഷ്കരിച്ചാണ് ഭാഗ്യക്കുറി വകുപ്പ് ഭാഗ്യധാര എന്ന പുതിയ ലോട്ടറി പുറത്തിറക്കിയത്.

Add Zee News as a Preferred Source

BD 500505 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം BF 261017 എന്ന നമ്പരിനുമാണ് ലഭിച്ചത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 50 രൂപ വിലയുള്ള ഭാഗ്യധാരയുടെ രണ്ടാം സമ്മാനം 75 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 5,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 50 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യധാര ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

BD 500505 (KOLLAM)

സമാശ്വാസ സമ്മാനം (5000 രൂപ)

BA 500505
BB 500505
BC 500505
BE 500505
BF 500505
BG 500505
BH 500505
BJ 500505
BK 500505
BL 500505
BM 500505

രണ്ടാം സമ്മാനം (75 ലക്ഷം)

BF 261017 (KOZHIKKODE) 

മൂന്നാം സമ്മാനം (ഒരു ലക്ഷം)

1) BA 274234
2) BB 393507
3) BC 520380
4) BD 787822
5) BE 369931
6) BF 763548
7) BG 542842
8) BH 600725
9) BJ 614715
10) BK 463153
11) BL 820472
12) BM 215845

നാലാം സമ്മാനം (5,000 രൂപ)

0241  0499  0548  0665  0713  0774  0914  1844  1892  3577  3786  6274  6670  6744  6866  8221  8448  9005

അഞ്ചാം സമ്മാനം (1000 രൂപ)

0798  0149  0950  3045  5986  4679  4992  9750  9815  3142  3248  4459  6523  6244  3712  2631  7125  2980  7702  6789  4273  2872  8279  2112  9079  5781  8212  6680  1384

ആറാം സമ്മാനം (500 രൂപ)

1714  3539  3353  5032  7025  7756  5098  4307  3449  5614  6366  2009  9963  1202  6509  7102  4037  2222  5288  2836  4805  0892  2813  1107  0122  8446  2686  0359  7703  6569  0919  7171  9379  0181  2997  5850  1969  9334  3633 2 646  3503  1653  4097  8640  4401  7616  3091  2614  9860  8319  8073  8101  2480  7674...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News