സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ഡി എൽ-1 (Dhanalekshmi DL-1) ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടന്നു. ഒരു കോടി രൂപയാണ് ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം. ഉച്ച കഴിഞ്ഞ് 3 മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. നേരത്തെ 'ഫിഫ്റ്റി ഫിഫ്റ്റി' ലോട്ടറിയായിരുന്നു ബുധനാഴ്ചകളിൽ നറുക്കെടുത്തിരുന്നത്. ഈ ലോട്ടറിയുടെ പേരും സമ്മാനഘടനയും ടിക്കറ്റ് നിരക്കും പരിഷ്കരിച്ചാണ് ഭാഗ്യക്കുറി വകുപ്പ് ധനലക്ഷ്മി എന്ന പുതിയ ലോട്ടറി പുറത്തിറക്കിയത്.
DA 819735 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം DJ 774562 എന്ന നമ്പരിനുമാണ് ലഭിച്ചത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 50 രൂപ വിലയുള്ള ഭാഗ്യധാരയുടെ രണ്ടാം സമ്മാനം 50 ലക്ഷവും മൂന്നാം സമ്മാനം 20 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 5,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
സമ്മാനാർഹമായ ടിക്കറ്റുകൾ
ഒന്നാം സമ്മാനം (ഒരു കോടി രൂപ)
DA 819735 (KOTTAYAM)
സമാശ്വാസ സമ്മാനം (5000 രൂപ)
DB 819735
DC 819735
DD 819735
DE 819735
DF 819735
DG 819735
DH 819735
DJ 819735
DK 819735
DL 819735
DM 819735
രണ്ടാം സമ്മാനം (50 ലക്ഷം)
DJ 774562 (ERNAKULAM)
മൂന്നാം സമ്മാനം (20 ലക്ഷം)
DJ 503448 (ALAPPUZHA)
നാലാം സമ്മാനം (ഒരു ലക്ഷം)
1) DA 249014
2) DB 796510
3) DC 274895
4) DD 846688
5) DE 248313
6) DF 438219
7) DG 350464
8) DH 772404
9) DJ 231900
10) DK 283790
11) DL 837574
12) DM 374573
അഞ്ചാം സമ്മാനം (5,000 രൂപ)
0699 1730 2007 2439 3458 5103 6338 6542 6858 7932 8036 8082 8487 8908 8973 9330 9964 9993
ആറാം സമ്മാനം (1,000 രൂപ)
0238 1284 1600 2160 2703 2834 3347 3522 3527 3597 5377 5923 5951 6277 6770 7115 7265 7314 7720 7829 8297 9885 9894 9900
ഏഴാം സമ്മാനം (500 രൂപ)
0036 0039 0128 0323 0381 0407 0452 0460 0479 0518 0521 0562 0563 0687 0725 0759 0858 0912 1524 1562 1586 1869 1924 1959 2083 2101 2133 2228 2237 2324 2593 2627 2732 2926 2943 2967 3034 3099 3152 3177 3301 3398 3410 3479 3503 3504 3558 3690 3852 3871 3893 4156 4294 4336 4364 4446 4526 4545 4798 4898 4970 5043 5165 5230 5302 5413 5529 5576 5664 5725 5833 5904 6065 6115 6249 6285 6306 6448 6479 6482 6503 6520 6545 6576 6707 6830 6851 6950 7122 7158 7159 7177 7195 7226 7277 7430 7572 7674 7938 7963 8030 8133 8238 8369 8448 8573 8582 8719 8846 8912 8944 9026 9045 9168 9260 9289 9476 9652 9729 9969
എട്ടാം സമ്മാനം(100 രൂപ)
7910 5905 6719 4322 0096 2163 7000 4754 2559 5106 5942 3343 1588 9906 8384 7543 6210 1349 1978 8062 2433 4661 2569 3067 8244 3197 9642 5036 0343 9257 0149 4539 7075 0584 8304 0600 3691 0235 9536 0906 4470 4847 6356 1682 8043 4099 0556 9376 1306 7060 0031 3136 1097 7921 1520 9459 7648 2099 9467 8402 2393 0568 0311 4491 7034 4720 4935 5359 4483 3604 4119 0505 2179 4875 5427 6958 1798 9063 8615 8263 8867 9563 8842 6623 3933 6587 0464 2708 3396 7180 6024 4183 4558 9684 4022 8321 7851 7874 6427 5682 2194 2105 0179 5166 6419 5544 0782 8697 3726 0716 1452 9182 9838 4871 4338 2109 8322 4614 9279 0267 4051 6434 9509 6160 1695 9710 7996 0866 7688 3536 2051 0775 6745 8224 2469 2106 7130 7941...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









