Kerala Lottery Result: കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം അടിച്ച ഭാഗ്യനമ്പർ ഇതാണ്!

Kerala Lottery Result: കാരുണ്യ പ്ലസ് (Karunya Plus) KN - 569 ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫലം (result) പ്രഖ്യാപിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 17, 2025, 03:40 PM IST
  • 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
  • ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് കാരുണ്യയുടെ നറുക്കെടുപ്പ് നടന്നത്.
  • ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ല്‍ ഫലം ലഭ്യമാകും
Kerala Lottery Result: കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം അടിച്ച ഭാഗ്യനമ്പർ ഇതാണ്!

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala lottery result) കാരുണ്യ പ്ലസ് (Karunya Plus) KN - 569 ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫലം (result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനത്തിന് അർഹമായത് PT 351400 എന്ന ടിക്കറ്റാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് കാരുണ്യയുടെ നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 

10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പരുകൾ 

ഒന്നാം സമ്മാനം [80 Lakhs]

PT 351400 (PALAKKAD)

സമാശ്വാസ സമ്മാനം (8000)

PN 351400
PO 351400
PP 351400
PR 351400
PS 351400
PU 351400
PV 351400
PW 351400
PX 351400
PY 351400
PZ 351400

രണ്ടാം സമ്മാനം [10 Lakhs]

PX 664847 (PAYYANNUR)

മൂന്നാം സമ്മാനം [1 Lakh]

1) PN 798859
2) PO 404070
3) PP 996469
4) PR 232060
5) PS 845770
6) PT 867280
7) PU 177279
8) PV 717445
9) PW 163090
10) PX 590557
11) PY 501747
12) PZ 131034

നാലാം സമ്മാനം (5000 രൂപ)

0581  0591  0769  0934  1494  1577  1777  2357  3256  3386  3629  4157  4290  4917  8167  8272  8773  8865

അ‍ഞ്ചാം സമ്മാനം (1000 രൂപ)

0260  1302  1319  1681  1852  2612  2769  2797  3005  3237  3799  3994  4342  4678  4870  4978  4992  5421  5429  5970  6009  6479  6583  7057  7072  7128  7138  7150  7161  8115  8451  8525  8660  9547

ആറാം സമ്മാനം (500 രൂപ)

0147  0283  0318  0517  0831  0883  1134  1216  1304  1673  1853  1856  2195  2287  2368  2407  2686  2717  2800  2916  2940  3011  3154  3603  3642  3803  3809  3914  3977  3982  4014  4075  4087  4212  4403  4452  4515  4622  4638  4664  4811  5020  5287  5313  5373  5379  5464  5472  5661  5749  6020  6137  6272  6350  6571  6700  6713  6780  6869  6880  6944  7356  7396  7746  7901  7982  8251  8330  8334  8339  8814  8822  8900  9135  9260  9640  9758  9898  9953  9971

ഏഴാം സമ്മാനം (100 രൂപ)

7127  7349  3212 1549  2993  7234  8237  1622  3632  9390  7927  3962  7936  3280  7424  2603  1005...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News