Kerala Lottery Result Today: ആ ഭാ​ഗ്യവാൻ നിങ്ങളാണോ? നിർമ്മൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result: 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 18, 2025, 03:46 PM IST
  • രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ
  • മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
Kerala Lottery Result Today: ആ ഭാ​ഗ്യവാൻ നിങ്ങളാണോ? നിർമ്മൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 428 ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. NH 329752 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം NG 298698 എന്ന നമ്പരിനുമാണ് ലഭിച്ചത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

Add Zee News as a Preferred Source

40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)

NH 329752

സമാശ്വാസ സമ്മാനം (8000/-)

NA 329752
NB 329752
NC 329752
ND 329752
NE 329752
NF 329752
NG 329752
NJ 329752
NK 329752
NL 329752
NM 329752

രണ്ടാം സമ്മാനം (10 ലക്ഷം)

NG 298698

മൂന്നാം സമ്മാനം (1 ലക്ഷം)

1) NA 843002

2) NB 503914
3) NC 790749
4) ND 518696
5) NE 655212
6) NF 412198
7) NG 104633
8) NH 871134
9) NJ 522515
10) NK 413065
11) NL 314988
12) NM 844256

നാലാം സമ്മാനം (5000/-)

0113  1467  2267  2608  3622  3945  4153  4880  4930  4975  6023  6111  7617  7843  7889  8862  8978  9243

അഞ്ചാം സമ്മാനം (1000/-)

0278  0387  0755  0834  1145  1376  1904  2812  2838  2878  3766  3780  3972  4014  4235  4452  5118  5146  5249  5867  6011  6103  6108  6165  6436  6581  6890  7172  7207  7520  7849  8383  8615  8749  9201  9535

ആറാം സമ്മാനം (500/-)

0364  0659  0975  1194  1255  1327  1375  1506  1513  1650  1829  1881  1891  2090  2178  2194  2327  2468  2477  2605  2833  2988  3110  3112  3136  3195  3217  3464  3569  3660  3679  3771  3871  4120  4133  4310  4402  4448  4883  5150  5248  5323  5422  5606  5842  5967  6083  6120  6269  6326  6358  6423  6617  6756  6934  6959  7019  7052  7160  7280  7288  7359  7458  7656  7801  7860  8052  8183  8400  8431  8437  8554  8689  9101  9163  9226  9685  9872

ഏഴാം സമ്മാനം (100/-)

7374  7024  2603  5587  4227  1082  8757  6012  9348  1331  1393  8158  0340  0132  5860  4968  0155  3131  7127  3335  6713  8874  5135  7127  2930  3497  6894  9295  7197  4963  4492  1537  6509  7789  6496  7215  9235  2527  1383  4327  1223  6974  2743  9450  7967  0430  9272  2523  6428  9811  7891  8041  2595  5875...

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News