Kerala Lottery Result: 75 ലക്ഷം രൂപ നേടിയതാര്? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result: 40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക

Written by - Zee Malayalam News Desk | Last Updated : Apr 21, 2025, 03:46 PM IST
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക.
  • കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും
Kerala Lottery Result: 75 ലക്ഷം രൂപ നേടിയതാര്? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ W-818 (Win Win W-818) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.  WA 720120 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WK 127448 എന്ന ടിക്കറ്റ് നമ്പരിന് രണ്ടാം സമ്മാനം അടിച്ചു. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചയാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

വിൻ-വിൻ W-810 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WA 720120 (IDUKKI)

സമാശ്വാസ സമ്മാനം (8,000 രൂപ)

WB 720120
WC 720120
WD 720120
WE 720120
WF 720120
WG 720120
WH 720120
WJ 720120
WK 720120
WL 720120
WM 720120

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

WK 127448 (NEYYATTINKARA)

മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)

1) WA 578470
2) WB 797978
3) WC 858790
4) WD 736312
5) WE 149005
6) WF 440495
7) WG 332349
8) WH 779461
9) WJ 155815
10) WK 707830
11) WL 259950
12) WM 559064

നാലാം സമ്മാനം (5,000 രൂപ)

0239  0698  1380  1958  2729  4167  4374  5379  6080  7194  7278  7365  8062  8594  8873  8937  9100  9337

അഞ്ചാം സമ്മാനം (2,000 രൂപ)

0671  1162  1421  5419  5518  5987  7140  7817  8304  9739

ആറാം സമ്മാനം (1,000 രൂപ)

0405  0991  1374  1562  2892  3003  3386  6485  6590  7279  8144  8264  8666  9085

ഏഴാം സമ്മാനം (500 രൂപ)

0102  0191  0294  0699  0887  0957  1317  1354  1658  1935  2197  2295  2347  2489  2583  2601  2634  2669  2697  2699  2725  2834  2844  2874  2936  3264  3757  3808  3809  3919  3936  3968  4249  4635  4785  4825  4956  4967  4984  5047  5067  5391  5439  5450  5470  5487  5509  5513  5877  6107  6172  6408  6492  6524  6545  6584  6655  6665  6842  6890  6912  6917  7162  7199  7285  7292  7427  7561  7685  7706  7874  8373  8516  8538  8562  8885  9038  9471  9581  9657  9675  9915

എട്ടാം സമ്മാനം (100 രൂപ)

2642  0116  4108  7146  0960  1561  1055  4936  2293  1506  2893  5333  1672  1864  7780  8619  8680  8321  3123  0605  4931  6305  8481  8548  6210  4928  8606  4883  5750  1189  8098  6980  0659  0693  0857...

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News