Kerala Lottery Results 2025: 75 ലക്ഷം ആരുടെ കൈകളിലേക്ക്? സ്ത്രീ ശക്തി SS 457 ലോട്ടറി ഫലം

Sthree Sakthi Lottery Results: 40 രൂപ വിലയുള്ള സ്ത്രീ ശക്തിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 4, 2025, 03:47 PM IST
  • കേരള സംസ്ഥാനത്തിന് 7 ദിവസത്തേക്ക് 7 ലോട്ടറികളാണ് ഉള്ളത്.
  • അതിൽ ചൊവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി.
  • ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക.
Kerala Lottery Results 2025: 75 ലക്ഷം ആരുടെ കൈകളിലേക്ക്? സ്ത്രീ ശക്തി SS 457 ലോട്ടറി ഫലം

കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരള സംസ്ഥാനത്തിന് 7 ദിവസത്തേക്ക് 7 ലോട്ടറികളാണ് ഉള്ളത്. അതിൽ ചൊവ്വാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് സ്ത്രീ ശക്തി ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനത്തിന് 10 ലക്ഷം രൂപയും. 

Add Zee News as a Preferred Source

കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇന്നത്തെ സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ SK 279979. SE 590153 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചത്.

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. 

ഒന്നാം സമ്മാനം  (75 ലക്ഷം)

SK 279979

സമാശ്വാസ സമ്മാനം: 8000 രൂപ

SA 279979
SB 279979
SC 279979
SD 279979
SE 279979
SF 279979
SG 279979
SH 279979
SJ 279979
SL 279979
SM 279979

രണ്ടാം സമ്മാനം (10 ലക്ഷം)

SE 590153

മൂന്നാം സമ്മാനം: 5000 രൂപ

0208  0716  1499  1993  3375  4009  4821  4867  5534  5780  5965  6263  6580  6728  7123  7868  9116  9204

നാലാം സമ്മാനം: 2,000 രൂപ

0438  0519  1337  1592  1729  1827  2312  4302  5319  6753

അഞ്ചാം സമ്മാനം: 1,000 രൂപ

0489  1022  1359  1796  2310  3211  3394  3482  4017  4820  4906  5010  5625  6588  6849  7530  7884  9363  9628  9896

ആറാം സമ്മാനം: 500 രൂപ

0144  0295  0650  0975  1056  1387  1411  1451  1494  1607  1671  1918  1941  2003  2508  2521  2563  2801  3303  3368  3579  3676  3797  3852  4190  4211  4650  5053  5120  5366  5509  5920  6002  6226  7103  7230  7339  7719  7916  7965  8049  8114  8126  8451  8462  8748  8805  8812  9109  9168  9751  9812

ഏഴാം സമ്മാനം: 200 രൂപ

0067  0229  0388  0920  0996  1031  1412  1514  1798  1891  2078  2372  2669  2735  2776  3167  3475  4348  4426  4463  4857  4989  5226  5395  5561  5723  6199  6348  6466  6470  6957  7520  7567  7585  8055  8341  8564  8604  8693  8846  9194  9225  9669  9992  9999

എട്ടാം സമ്മാനം: 100 രൂപ

9217  5409  8627  3889  0959  8038  8752  7895  2169  6413  5857  1741  2370  4543  8597  3411  7510  5674  0890  5214  0957  2375  5826  0830  5025  3850  7162  5523  7588  2327  5679  3366  8383  8062  6548  9940

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News