തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബംപർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചിരിക്കുന്നത് SG 513715 എന്ന ടിക്കറ്റിനാണ്. പാലക്കാട് വിറ്റ ടിക്കറ്റാണിത്. പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ബമ്പറടിച്ചിരിക്കുന്നത്. ഈ ഏജൻസിയിൽ നിന്ന് ധനലക്ഷ്മി ലോട്ടറി ഏജൻസി എന്ന പേരിൽ വാങ്ങിയ 180 ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനമടിച്ചിരിക്കുന്നതെന്ന് കടയുടമ എസ്.സുരേഷ് പറഞ്ഞു. 1.30 ലക്ഷം ടിക്കറ്റുകളാണ് കിങ് സ്റ്റാർ ലോട്ടറി ഏജൻസി ഇത്തവണ ആകെ വിറ്റത്.
രണ്ടാം സമ്മാനമായ 50 ലക്ഷം കരസ്ഥമാക്കിയിരിക്കുന്നത് SB 265947 എന്ന ടിക്കറ്റ് നമ്പരാണ്.
മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ച നമ്പറുകൾ ഇവയാണ് : SA 248000, SA 454047, SB 193892, SB 259920, SC 108983, SC 313223, SD 116046, SD 195155, SE 212162, SE 385349, SG 160741, SG 347830
സമാശ്വാസ സമ്മാനമായ 1 ലക്ഷം രൂപ ലഭിക്കുന്ന നമ്പരുകൾ: SA 513715 SB 513715 SC 513715 SD 513715 SE 513715
നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 25590 എന്ന അഞ്ചക്കത്തിൽ അവസാനിക്കുന്ന 54 ടിക്കറ്റുകൾക്ക്.
അഞ്ചാം സമ്മാനമായ 5,000 രൂപ : 0230, 0427, 0627, 1094, 1147, 1311, 1323, 1327, 2537, 2957, 2976, 3034, 3rd, 3290, 3876, 3999, 4418, 6016, 6195, 6199, 6381, SB 1, 6558, 6603, 6730, 7196, 7315, 7499, 7239, 7314, 8348, 7833, 7930, 8359, 9706, 9043, 9493, 9767
ആറാം സമ്മാനമായ 2,000 രൂപ: 0429, 0557, 0780, 0844, 0935, 1107, 1182, 1187, 1292, 1706, 1872, 2039, 2325, 2372, 2644, 2780, 2819, 3066, 3300, 3502, 3582, 3693, 3893, 3916, 4221, 4335, 4450, 4747, 4980, 5096, 5308, 5396, 6050, 6771, 6992, 7063, 7349, 7371, 7602, 7910, 8370, 8402, 8457, 8491, 8604, 8854, 9058, 9454, 9505, 9826
ഏഴാം സമ്മാനമായ 1,000 രൂപ: 0510 0534 0790 0845 0890 0965 1098 1215 1289 1413 1414 1472 1494 1957 1995 2551 2618 2690 2864 2959 2978 3211 3494 3505 3514 3517 3570 4061 4518 4561 4613 4691 4707 5082 5132 5172 5200 5239 5284 5338 5544 5601 5653 5831 5851 5933 6143 6154 6182 6281 6369 6583 6963 7015 7121 7444 7544 7558 7848 7904 7984 8138 8254 8419 8524 8881 9202 9302 9514 9585 9605 9851
എട്ടാം സമ്മാനമായ 500 രൂപ: 0015 0205 0381 0456 0555 0570 0623 0628 0741 0813 0847 0943 0969 0979 1188 1197 1248 1256 1500 1534 1589 1724 1994 2007 2029 2226 2364 2404 2482 2486 2612 2619 2761 3146 3155 3159 3200 3286 3401 3496 3520 3675 3716 3885 3917 3919 3941 4083 4088 4345 4357 4367 4378 4388 4496 4531 4753 4803 4824 4856 5046 5213 5258 5436 5466 5473 5479 5561 5618 5772 5954 6012 6115 6162 6247 6249 6521 6581 6594 6608 6698 6731 6775 6813 6815 6874 7005 7095 7105 7113 7207 7260 7271 7480 7507 7567 7591 7606 7610 7755 7938 8011 8123 8256 8281 8373 8470 8490 8514 8676 8698 8861 8911 9006 9205 9382 9420 9427 9449 9482 9572 9633 9691 9797 9825 9957
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









