Thrissur Bus Accident: തൃശൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; 15 പേർക്ക് പരിക്ക്

15 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കെഎസ്ആർടിസി ബസിലും കർണടാക ബസിലുമുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്.

Thrissur Bus Accident: തൃശൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; 15 പേർക്ക് പരിക്ക്
Image Credit: Accident | (Photo: Zee news)

About the Author