Nedumangad Accident Death: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി അപകടം; നെടുമങ്ങാട് ഷോക്കേറ്റ് യുവാവ് മരിച്ചു

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അക്ഷയും സംഘവും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.

Nedumangad Accident Death: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി അപകടം; നെടുമങ്ങാട് ഷോക്കേറ്റ് യുവാവ് മരിച്ചു
Image Credit: Accident | (Photo: Zee news)

About the Author