School Bus Accident: കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; വിദ്യാർത്ഥികളടക്കം 20 പേർക്ക് പരിക്ക്

പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേസിപ്പിച്ചു. 20 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.   

Written by - Zee Malayalam News Desk | Last Updated : Apr 13, 2025, 07:48 AM IST
  • വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ ബസ് മരത്തിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി.
  • 28 വിദ്യാർത്ഥികളും 4 മുതിർന്നവരുമാണ് ബസിലുണ്ടായിരുന്നത്.
  • സ്കൂളിലെ ഒരു അധ്യാപകന്റെ മകന്റെ വിവാഹ സൽക്കാരത്തിന് പോകവെയാണ് അപകടം സംഭവിച്ചത്.
School Bus Accident: കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; വിദ്യാർത്ഥികളടക്കം 20 പേർക്ക് പരിക്ക്

കണ്ണൂർ: കൊയ്യത്ത് സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾ അടക്കം 20 പേർക്ക് പരിക്കേറ്റു. മർക്കസ് സ്കൂളിന്റെ ബസാണ് തലകീഴായി മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ ബസ് മരത്തിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി. 28 വിദ്യാർത്ഥികളും 4 മുതിർന്നവരുമാണ് ബസിലുണ്ടായിരുന്നത്. 

Add Zee News as a Preferred Source

സ്കൂളിലെ ഒരു അധ്യാപകന്റെ മകന്റെ വിവാഹ സൽക്കാരത്തിന് പോകവെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ആരുടെയും നില ​ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News