IB Officer Death: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ഒളിവിലുള്ള സുകാന്തിനായി അന്വേഷണം, ഫോണിന്റെ ശാസ്ത്രീയ പരിശോധന നിർണായകം

Megha Death Case: മേഘയുടെ മരണത്തിന് കാരണം സഹപ്രവർത്തകനായ ഐബി ഉദ്യോ​ഗസ്ഥൻ സുകാന്ത് ആണെന്ന് മേഘയുടെ അച്ഛൻ ആരോപിച്ചിരുന്നു.

IB Officer Death: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ഒളിവിലുള്ള സുകാന്തിനായി അന്വേഷണം, ഫോണിന്റെ ശാസ്ത്രീയ പരിശോധന നിർണായകം
Image Credit: IB Officer Death | Photo: Zee News

About the Author