കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണം പിടിച്ചെടുത്തു

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച മൂന്നര കിലോ സ്വര്‍ണ്ണവും 33 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി.സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് കിനാലൂര്‍ സ്വദേശി മിദ്ലാജിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

Last Updated : Apr 13, 2017, 05:06 PM IST
കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണം പിടിച്ചെടുത്തു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച മൂന്നര കിലോ സ്വര്‍ണ്ണവും 33 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി.സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് കിനാലൂര്‍ സ്വദേശി മിദ്ലാജിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

തുറക്കാന്‍ സാധിക്കാത്ത രണ്ട് പെട്ടികള്‍കൂടി ഇയാളുടെ പക്കല്‍ നിന്ന് കസ്റ്റംസ് സംഘം പിടികൂടിയിട്ടുണ്ട്.

Trending News