Pathanamthitta News: പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 5 പേർ ആശുപത്രിയിൽ

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : Jun 3, 2025, 10:07 PM IST
  • അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെയാണ് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
  • എന്നാൽ ഭക്ഷണം കഴിക്കാതെ ​ഗുളിക കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നും ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു.
Pathanamthitta News: പത്തനംതിട്ടയിൽ എലിപ്പനി പ്രതിരോധ ഗുളിക കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 5 പേർ ആശുപത്രിയിൽ

പത്തനംതിട്ട: പെരുനാട് എല്ലിപ്പനി പ്രതിരോധ ഗുളിക കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെയാണ് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഭക്ഷണം കഴിക്കാതെ ​ഗുളിക കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നും ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ഡിഎംഒ അറിയിച്ചു.

Add Zee News as a Preferred Source

Palakkad Stray Dog Attack: പാലക്കാട് തെരുവുനായ്ക്കളുടെ ആക്രമണം; നാലുവയസുകാരന് ​ഗുരുതര പരിക്ക്

പാലക്കാട്: മരുതറോഡിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാലുവയസുകാരന് ​ഗുരുതര പരിക്ക്. ആലത്തൂർ സ്വദേശി അയാനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒരുകൂട്ടം നായ്ക്കൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച 8 വയസുകാരന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News