Road Accidents: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വാഹനാപകടം; സഹോദരങ്ങളടക്കം 6 പേർ മരിച്ചു

പോത്തൻകോട് ഉണ്ടായ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ പരിക്കേറ്റ 2 പേരുടെ നില ​ഗുരുതരമാണ്.

Road Accidents: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വാഹനാപകടം; സഹോദരങ്ങളടക്കം 6 പേർ മരിച്ചു
Image Credit: Accident: Zee News

About the Author