Drown To Death: റിസോർട്ടിലെ കുളത്തിൽ വീണു; ഏഴുവയസുകാരന് ദാരുണാന്ത്യം

Swimming Pool: കുട്ടിയെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 5, 2025, 12:45 PM IST
  • കക്കാടംപൊയിലിലെ ഏദൻസ് ​ഗാർഡൻസ് റിസോർട്ടിലാണ് അപകടമുണ്ടായത്
  • കുട്ടി കാൽ വഴുതി കുളത്തിലേക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം
Drown To Death: റിസോർട്ടിലെ കുളത്തിൽ വീണു; ഏഴുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കക്കാടംപൊയിലിലെ സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം സ്വദേശി അഷ്മിൽ ആണ് മരിച്ചത്. കക്കാടംപൊയിലിലെ ഏദൻസ് ​ഗാർഡൻസ് റിസോർട്ടിലാണ് അപകടമുണ്ടായത്.

Add Zee News as a Preferred Source

കുട്ടി കാൽ വഴുതി കുളത്തിലേക്ക് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. കുട്ടിയെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രക്ഷിതാക്കൾക്കൊപ്പമാണ് കുട്ടി അവധിക്കാലം ആഘോഷിക്കാൻ കക്കാടംപൊയിലിലെ റിസോ‍ർട്ടിൽ എത്തിയത്. കുട്ടി അബദ്ധത്തിൽ കാൽ വഴുതി സ്വിമ്മിങ് പൂളിലേക്ക് വീണിരിക്കാമെന്നാണ് പോലീസിൻറെ നിഗമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News