Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ള: ചോദ്യം ചെയ്യലിൽ സാവകാശം തേടി എ പത്മകുമാർ; സുധീഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ, 2019 ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന സിപിഐഎം നേതാവ് എ പത്മകുമാർ ചോദ്യം ചെയ്യലിൽ സാവകാശം തേടി.

Written by - Arathi N Aji | Last Updated : Nov 12, 2025, 10:56 AM IST
  • വ്യക്തിപരമായ തിരക്കുകളും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്.
  • പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലുള്ള മുൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ ഇന്ന് പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
  • റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ വാസുവിൻ്റെ കസ്റ്റടി അപേക്ഷ ഉടൻ സമർപ്പിക്കും.
Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ള: ചോദ്യം ചെയ്യലിൽ സാവകാശം തേടി എ പത്മകുമാർ; സുധീഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയിൽ, 2019 ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന സിപിഐഎം നേതാവ് എ പത്മകുമാർ ചോദ്യം ചെയ്യലിൽ സാവകാശം തേടി. വ്യക്തിപരമായ തിരക്കുകളും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയതെന്നാണ് സൂചന. പത്മകുമാറിൻ്റെ ചോദ്യം ചെയ്യൽ ഇന്ന് ഉണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. സാവകാശം തേടിയെങ്കിലും ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകേണ്ടി വരുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 

Add Zee News as a Preferred Source

Read Moreചെങ്കോട്ട സ്ഫോടനം; ദീപാവലിക്കും, റിപബ്ലിക്ക് ദിനത്തിലും സംഘം വൻ സ്ഫോടനം ലക്ഷ്യമിട്ടു

പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലുള്ള മുൻ ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെ ഇന്ന് പത്തനംതിട്ട മജിസ്ട്രേറ്റ്  കോടതിയിൽ ഹാജരാക്കും. കൂടാതെ റിമാൻഡിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ വാസുവിൻ്റെ കസ്റ്റടി അപേക്ഷ ഉടൻ സമർപ്പിക്കും. അന്വേഷണ സംഘം കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വാസു വൻ ക്രമക്കേട് നടത്തിയതായ് പറയുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

 

 

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News