Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുന്നത് എസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും എസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

Written by - Arathi N Aji | Last Updated : Dec 12, 2025, 06:40 PM IST
  • ഒന്നാമത്തെ കേസിൻ്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് കൊല്ലം ഡിവൈഎസ്പി സാനിയ്ക്കാണ്.
  • 23 കാരിയെ ബലാത്സംഗം ചെയത കേസിൻ്റെ അന്വേഷണ ചുമതല പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ്.
Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും  അന്വേഷിക്കുന്നത് എസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും എസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷിച്ചിരുന്ന കേസും പൂങ്കൂഴലിക്ക് കൈമാറി. ഒന്നാമത്തെ കേസിൻ്റെ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് കൊല്ലം ഡിവൈഎസ്പി സാനിയ്ക്കാണ്. 23 കാരിയെ ബലാത്സംഗം ചെയത കേസിൻ്റെ അന്വേഷണ ചുമതല  പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ്. 

Add Zee News as a Preferred Source

രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതോടെ, ഇന്നലെ വോട്ട് ചെയ്യാനായി രാഹുൽ പാലക്കാട് എത്തിയിരുന്നു. മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്ന് രാഹുൽ അറിയിച്ചു. അതേ സമയം, പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നും ഒഴിയാൻ അസോസിയേഷൻ നിർദേശം നൽകി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News