Abusing On Caste: ജാതി അധിക്ഷേപം; കാക്കാനാട് ജയിലിലെ ഫാർമസിസ്റ്റിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു

Kakkanad Jail: പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെയെന്ന് അധിക്ഷേപിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 21, 2025, 03:03 PM IST
  • വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി
  • പ്രതി ഉപയോഗിച്ച ശുചിമുറി വൃത്തിയാക്കിക്കുന്നത് സ്ഥിരമായിരുന്നുവെന്നും പരാതിയിൽ പറയുന്നു
Abusing On Caste: ജാതി അധിക്ഷേപം; കാക്കാനാട് ജയിലിലെ ഫാർമസിസ്റ്റിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു

എറണാകുളം: കാക്കനാട് ജില്ലാ ജയിലിൽ ജാതി അധിക്ഷേപം നടത്തിയതായി പരാതി. ജില്ലാ ജയലിലെ ഫാർമസിസ്റ്റാണ് പരാതി നൽകിയത്. പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തു. ഫാർമസിസ്റ്റ് വിസി ദീപ നൽകിയ പരാതിയിൽ ഡോ. ബെൽനാ മാർഗ്രറ്റിന് എതിരെയാണ് പോലീസ് കേസെടുത്തത്.

Add Zee News as a Preferred Source

പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെയെന്ന് അധിക്ഷേപിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

പ്രതി ഉപയോഗിച്ച ശുചിമുറി വൃത്തിയാക്കിക്കുന്നത് സ്ഥിരമായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ കൊച്ചി സിറ്റി പോലീസ് കേസെടുത്തു. ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചു. ഫാർമസിസ്റ്റ് വിസി ദീപ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News