കിണറ്റിനടിയിൽ രണ്ടുപേർ, രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം താനൂരിൽ കിണർ ഇടിഞ്ഞ് രണ്ടുപേർ കിണറിനടിയിൽ .പുതിയ കിണർ കുഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സ്, പോലീസ്, നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനം നടത്തി. 

Last Updated : May 29, 2020, 11:05 AM IST
കിണറ്റിനടിയിൽ രണ്ടുപേർ, രക്ഷാപ്രവർത്തനം തുടരുന്നു

മലപ്പുറം താനൂരിൽ കിണർ ഇടിഞ്ഞ് രണ്ടുപേർ കിണറിനടിയിൽ .പുതിയ കിണർ കുഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർഫോഴ്‌സ്, പോലീസ്, നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനം നടത്തുന്നു. 

വീടിനോട് ചേർന്ന് നാലുപേർ കൂടിയാണ് രാവിലെ ഒൻപത് മണിയോടെ കിണർ കുഴിക്കാനിറങ്ങിയത്. രണ്ടുപേർ കിണറിനകത്തും രണ്ടുപേർ കിണറിന് പുറത്തുമായിരുന്നു. മൂലക്കല്ല് സ്വദേശികളായ വേലായുധൻ, അച്യുതൻ എന്നിവരാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉണ്ടായ കനത്ത മഴകാരണമാണ് കിണർ ഇടിഞ്ഞതെന്നാണ് നിഗമനം. 

More Stories

Trending News