Actress Assault Case: നടിയെ ആക്രമിച്ച കേസ് പരി​ഗണിക്കുന്നത് 20ലേക്ക് മാറ്റി; വിധി പ്രസ്താവത്തിനുള്ള തിയതിയും ഉടൻ തീരുമാനിക്കും

നടിയെ ആക്രമിച്ച കേസ് നവംബർ 20ലേക്ക് മാറ്റിയിരിക്കുകയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി.

Actress Assault Case: നടിയെ ആക്രമിച്ച കേസ് പരി​ഗണിക്കുന്നത് 20ലേക്ക് മാറ്റി; വിധി പ്രസ്താവത്തിനുള്ള തിയതിയും ഉടൻ തീരുമാനിക്കും
Image Credit: actress assault case | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. 

Read More