തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ കോടതിക്കെതിരെ അതിജീവിത. മെമ്മറി കാർഡ് കസ്റ്റഡിയിൽ തുറന്നു. വിചാരണക്കോടതിയിൽ നേരത്തെ വിശ്വാസം തടസപ്പെട്ടു. നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും തുല്യരല്ല. വിധിയിൽ അത്ഭുതമില്ല. ജഡ്ജിയെ മാറ്റാൻ പലതവണ ആവശ്യപ്പെട്ടു. അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെട്ടു. കോടതി അന്തരീക്ഷം ശത്രുതാപരം. പ്രോസിക്യൂട്ടർമാരുടെ രാജി ഇക്കാരണത്താൽ.









