Manju Warrier: 'പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി'; വിഎസിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് നടി മഞ്ജു വാര്യർ

സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നുവെന്ന് മഞ്ജു വാര്യർ കുറിച്ചു.

Manju Warrier: 'പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി'; വിഎസിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് നടി മഞ്ജു വാര്യർ
Image Credit: manju warrier | (Photo: Zee news)Source: Bureau

About the Author