Amoebic Encephalitis: കോഴിക്കോട്ട് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം

Amoebic Encephalitis Reported In Kozhikode: മൂന്ന് ആഴ്ചയോളമായി ഇരുവരും ചികിത്സയിലാണ്. കുഞ്ഞ് ഓമശേരി സ്വദേശിയും യുവാവ് അന്നശേരി സ്വദേശിയുമാണ്.

Amoebic Encephalitis: കോഴിക്കോട്ട് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം
Image Credit: Amebic | Photo: Zee Malayalam News

About the Author

Roniya Baby

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

Read More