Surgery Visuals: ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ രഹസ്യമായി ഫോണിൽ പകർത്തി; ജീവനക്കാരന് സസ്പെൻഷൻ

Operation Theatre Visual: അനസ്തേഷ്യ ടെക്നീഷ്യൻ അരുണിനെയാണ് ഓപ്പറേഷൻ തിയേറ്ററിലെ ദൃശ്യങ്ങൾ പക‍ർത്തിയതിന് സസ്പെൻഡ് ചെയ്തത്.

Surgery Visuals: ഓപ്പറേഷൻ തിയേറ്ററിൽ ശസ്ത്രക്രിയ രഹസ്യമായി ഫോണിൽ പകർത്തി; ജീവനക്കാരന് സസ്പെൻഷൻ
Image Credit: Surgery | Photo: Zee News

About the Author