അങ്കമാലി- ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ഇ.ശ്രീധരന്‍

അങ്കമാലി ശബരി റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ഇ.ശ്രീധരന്‍. ഈ പദ്ധതി ഭാവിയിൽ വലിയ ബാധ്യതയാകുമെന്നും  പദ്ധതി ഉപേക്ഷിക്കണണെന്നുമാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾക്ക് കത്തയച്ചു. 

Last Updated : Jan 9, 2017, 02:54 PM IST
അങ്കമാലി- ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ഇ.ശ്രീധരന്‍

ന്യൂഡൽഹി: അങ്കമാലി ശബരി റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ഇ.ശ്രീധരന്‍. ഈ പദ്ധതി ഭാവിയിൽ വലിയ ബാധ്യതയാകുമെന്നും  പദ്ധതി ഉപേക്ഷിക്കണണെന്നുമാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾക്ക് കത്തയച്ചു. 

പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന 10 പദ്ധതികളിൽ ശബരി പദ്ധതിയും ഉൾപ്പെട്ടത് അത്ഭുതകരമാണെന്നും ശ്രീധരൻ മുന്നറിയിപ്പ് നൽകുന്നു.

Trending News