Aryadan Shoukath: നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്

ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുക.

Aryadan Shoukath: നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഇന്ന്
Image Credit: aryadan shoukath | (Photo: Zee news)

About the Author