ASHA Worker: സമരം അവസാനിപ്പിച്ച് ആശമാർ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അവസരം

ക്ലിഫ് ഹൗസിലെ പ്രതിഷേധ സമരം ആശാ വർക്കേഴ്സ് അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുമായി ചർച്ചക്ക് അവസരം നൽകാം എന്ന് ഉറപ്പ് ലഭിച്ചതിനാലാണ് സമരം അവസാനിപ്പിച്ചത ്.

ASHA Worker: സമരം അവസാനിപ്പിച്ച് ആശമാർ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ  അവസരം
Image Credit: Photo: Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News