തിരുവനന്തപുരം: ആശ പ്രവർത്തകർക്ക് താൽകാലിക ആശ്വാസം. ആശ വർക്കർമാരുടെ ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു.
സമരം തുടങ്ങി പതിനെട്ടാം ദിവസമാണ് നടപടി. ഇൻസെന്റീവിലെ കുടിശ്ശികയും കൊടുത്തുതീർത്തു. സമരത്തിന്റെ പതിനഞ്ചാം ദിവസം നവംബർ, ഡിസംബർ മാസത്തെ കുടിശ്ശിക കൊടുത്തിരുന്നു.
അതേസമയം കുടിശ്ശിക അനുവദിച്ചെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് ആശ വർക്കർമാർ പറഞ്ഞു. ചെയ്ത ജോലിയുടെ കൂലിയാണ് തന്നത്, അത് ആരുടെയും ഔദാര്യമല്ല. വേതനം വർധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യമെന്നും സമരക്കാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









