Athulya Murder Case: അതുല്യയുടെ മരണം; മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്യും

Athulya Suicide Case: അന്വേഷണത്തിനായി രൂപീകരിച്ച സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. കഴിഞ്ഞ ദിവസമാണ് അതുല്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്

Athulya Murder Case: അതുല്യയുടെ മരണം; മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്യും
Image Credit: File photoSource: Bureau

About the Author

Ajitha Kumari

Ajitha Kumari

ജേർണലിസം മേഖലയിൽ 18 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു..

Read More

Trending

  • News
  • Photos
  • Videos