Fishing: തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനത്തിന് പോയ കേരളത്തിലെ മത്സ്യതൊഴിലാളിൾക്ക് നേരെ ആക്രമണം

കൊല്ലത്ത് നിന്നും തമിഴ്നാട് മത്സ്യ ബന്ധനത്തിന് പോയ മത്സ്യതൊഴിലാളികൾക്ക് നേരെ ആക്രമണം. കന്യാകുമാരിയുടെ തീരത്തിന് സമീപമായിരുന്നു ആക്രമണം നടന്നത്. 

Written by - Arathi N Aji | Last Updated : Nov 12, 2025, 03:19 PM IST
  • തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനം അനുവദിക്കില്ലെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്.
  • ആക്രമണത്തിൽ പരിക്കേറ്റ മത്സ്യ തൊഴിലാളികൾ ചികിത്സയിലാണ്.
  • തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള സ്വകാര്യ ബസ്, സർവീസ് നിർത്തിവെച്ചു.
Fishing: തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനത്തിന് പോയ കേരളത്തിലെ മത്സ്യതൊഴിലാളിൾക്ക് നേരെ ആക്രമണം

കൊല്ലം: കൊല്ലത്ത് നിന്നും തമിഴ്നാട് മത്സ്യ ബന്ധനത്തിന് പോയ മത്സ്യതൊഴിലാളികൾക്ക് നേരെ ആക്രമണം. കന്യാകുമാരിയുടെ തീരത്തിന് സമീപമായിരുന്നു ആക്രമണം നടന്നത്. തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനം അനുവദിക്കില്ലെന്ന് പറഞ്ഞാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ മത്സ്യ തൊഴിലാളികൾ ചികിത്സയിലാണ്. 

Add Zee News as a Preferred Source

അതേ സമയം തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള സ്വകാര്യ ബസ്, സർവീസ് നിർത്തിവെച്ചു. 110 ബസുകളുടെ സർവീസാണ് ഉടമകൾ നിർത്തിയത്. കേരളത്തിലെ ഗതാഗത വകുപ്പ് ചുമത്തുന്ന ലക്ഷക്കണക്കിന് രൂപയുടെ പിഴ കാരണമാണ് സർവീസി നിർത്തുന്നത്. ഒമ്നി ബസ് ഓണഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ബി.അൻപഴകൻ കേരള ഗതാഗത വകുപ്പിൻ്റെ പരിശോധനയിൽ പ്രതിക്ഷേധിച്ചാണ് തീരുമാനെന്ന് അറിയിച്ചു. സർക്കാർ തലത്തിൽ ചർച്ച നടത്താതെ ബസുകൾ നിരത്തിൽ ഇറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Arathi N Aji

Journalist in Zee Malayalam News ...Read More

Trending News