Auto driver found dead: ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം

Kerala Police: മ‍ഞ്ചേശ്വരം കുഞ്ചത്തൂരിലാണ് കിണറ്റിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്. മം​ഗലാപുരം മുൽക്കി സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Apr 11, 2025, 01:19 PM IST
  • കൊലപാതകമാണെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പോലീസ് വ്യക്തമാക്കി
  • മൃതദേഹത്തിൽ തലയിലും കൈയിലും വെട്ടേറ്റ പാടുകളുണ്ട്
Auto driver found dead: ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം

കാസർകോട്: ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പോലീസ്. മ‍ഞ്ചേശ്വരം കുഞ്ചത്തൂരിലാണ് കിണറ്റിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത്.

Add Zee News as a Preferred Source

മം​ഗലാപുരം മുൽക്കി സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹത്തിൽ തലയിലും കൈയിലും വെട്ടേറ്റ പാടുകളുണ്ട്.

ചീട്ടുകളി സംഘത്തിന്റെ കേന്ദ്രമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോ‍ർട്ടം ചെയ്യുന്നതിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News