Bakrid Holiday Kerala 2025: ബക്രീദിന് സർക്കാർ അവധി ശനിയാഴ്ച മാത്രം; മന്ത്രിസഭായോഗത്തിൽ തീരുമാനം

Bakrid 2025 Government Holiday: വെള്ളിയാഴ്ച തീരുമാനിച്ചിരുന്ന അവധിയാണ് മാസപ്പിറവി വൈകിയതിനെ തുടർന്ന് ശനിയാഴ്ചയിലേക്ക് മാറ്റിയത്.

Bakrid Holiday Kerala 2025: ബക്രീദിന് സർക്കാർ അവധി ശനിയാഴ്ച മാത്രം; മന്ത്രിസഭായോഗത്തിൽ തീരുമാനം
Image Credit: Bakrid | Photo: Zee NewsSource: Bureau

About the Author