Bharat Bandh: തുറന്ന കടകൾ അടപ്പിച്ചു, ജോലിക്കെത്തിയവരെയും തടഞ്ഞു; മലപ്പുറത്ത് പൊലീസിനെ കയ്യേറ്റം ചെയ്ത 20 പേര്‍ക്കെതിരെ കേസ്

സിപിഎം മഞ്ചേരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കം 20 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Bharat Bandh: തുറന്ന കടകൾ അടപ്പിച്ചു, ജോലിക്കെത്തിയവരെയും തടഞ്ഞു; മലപ്പുറത്ത് പൊലീസിനെ കയ്യേറ്റം ചെയ്ത 20 പേര്‍ക്കെതിരെ കേസ്
Image Credit: police | (Photo: Zee news)

About the Author