PM Shri: 'ഘടക പാർട്ടികളെ ഇരുട്ടിലാഴ്ത്തിക്കൊണ്ടല്ല എൽഡിഎഫ് പ്രസ്ഥാനം മുന്നോട്ട് പോകേണ്ടത്' പ്രതികരണവുമായി ബിനോയ് വിശ്വം

മുന്നണി മര്യാദയുടെ ലംഘനമാണ് സർക്കാർ നടപ്പിലാക്കിയത് എന്നും, എൽഡിഎഫിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

PM Shri: 'ഘടക പാർട്ടികളെ ഇരുട്ടിലാഴ്ത്തിക്കൊണ്ടല്ല എൽഡിഎഫ് പ്രസ്ഥാനം മുന്നോട്ട് പോകേണ്ടത്'  പ്രതികരണവുമായി ബിനോയ് വിശ്വം
Image Credit: Binoy Viswam | Photo : Zee News

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More